വായന വെളിച്ചം വീട്ടുമുറ്റ പുസ്തക ചർച്ച - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Sunday, 24 April 2022

വായന വെളിച്ചം വീട്ടുമുറ്റ പുസ്തക ചർച്ച


നടുവനാട് സമദർശിനി ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വായനാ വെളിച്ചം വീട്ടുമുറ്റ പുസ്തക ചർച്ച നടത്തി. നിടിയാഞ്ഞിരത്ത് നടന്ന പരിപാടിയിൽ ശ്രീ: മനോജ് മാസ്റ്റർ ( ജില്ല ലൈബ്രറി കൌൺസിൽ എക്സി.. അംഗം) എൻ മകജെ എന്ന നോവൽ പരിചയപ്പെടുത്തി ഉത്ഘാടനം നിർവ്വഹിച്ചു.വനിത വേദി സെക്രട്ടറി സി.സുജാത സ്വാഗതവും എൻ. സുരേഷ് അധ്യക്ഷതയും വഹിച്ചു. കെ.ഉഷ,എ. കെ.ശശി എന്നിവർ സംസാരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog