കണ്ണൂർ ടൂറിസം കലണ്ടറിന്റെ ഭാഗമായി പറശ്ശിനിക്കടവ് മുതൽ അഴീക്കൽ പോർട്ട് വരെ ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പ് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Tuesday, 19 April 2022

കണ്ണൂർ ടൂറിസം കലണ്ടറിന്റെ ഭാഗമായി പറശ്ശിനിക്കടവ് മുതൽ അഴീക്കൽ പോർട്ട് വരെ ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പ്
കണ്ണൂർ: ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയിട്ടുള്ള കണ്ണൂർ ടൂറിസം കലണ്ടറിന്റെ ഭാഗമായി പറശ്ശിനിക്കടവ് മുതൽ അഴീക്കൽ പോർട്ട് വരെ ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പ് സഘടിപ്പിച്ചു.

2022 ഏപ്രിൽ 24 തീയതി നടക്കുന്ന ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പുമായി ബന്ധപ്പെട്ട് 19 /04 / 2022 തീയതി ( ചൊവ്വാഴ്ച) രാവിലെ 7 മണിക്ക് പറശ്ശിനിക്കടവ് നിന്ന് തുടങ്ങി അഴീക്കൽ പോർട്ട് വരെ പുഴയിൽ യാത്ര നടത്തി.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog