ഇന്ധന – പാചകവാതക വിലവർധന; എൽഡിഎഫ്‌ പ്രതിഷേധം വിജയിപ്പിക്കുക: ഇ പി ജയരാജൻ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Tuesday, 19 April 2022

ഇന്ധന – പാചകവാതക വിലവർധന; എൽഡിഎഫ്‌ പ്രതിഷേധം വിജയിപ്പിക്കുക: ഇ പി ജയരാജൻകേന്ദ്ര അവഗണനയിലും പെട്രോള്‍ – ഡീസല്‍ ഉല്‍പ്പന്നങ്ങളുടെ ദിവസേനയുള്ള വിലവര്‍ധനയിലും പാചകവാതകത്തിന്റെ വിലവര്‍ധനയിലും പ്രതിഷേധച്ച്‌ ഏപ്രില്‍ 21 ന്‌ ഏരിയാടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളുടെ മുന്നില്‍ നടക്കുന്ന പ്രതിഷേധ സമരം വിജയിപ്പിക്കണമെന്ന്‌ എല്‍ഡിഎഫ്‌ കണ്‍വീനര്‍ ഇ പി ജയരാജന്‍ അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്തെ 251 കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നതാണ്‌. വിലക്കയറ്റത്തിന്റെ പ്രയാസമനുഭവിക്കുന്ന എല്ലാ ജനവിഭാഗങ്ങളും പരിപാടിയുമായി സഹകരിക്കണമെന്നും കണ്‍വീനര്‍ അഭ്യര്‍ത്ഥിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog