വിഷു കിറ്റ് വിതരണം നടത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ചാലോട് : എടയന്നൂർ കോൺഗ്രസ്‌ ബൂത്ത്‌ കമ്മിറ്റിയുടെയും പ്രിയദർശിനി എടയന്നൂരിന്റെയും നേതൃത്വത്തിൽ വിഷു കിറ്റ് വിതരണം നടത്തി ബൂത്ത്‌ പ്രസിഡന്റ്‌ റിയാസ് എടയന്നൂരിന്റെ അധ്യക്ഷതയിൽ പി ഉത്തമൻ മാസ്റ്റർ ഉത്ഘാടനം നിർവഹിച്ചു. ചടങ്ങിൽ മഹറൂഫ് എം. ജസീല സി. നാരായണൻ മഞ്ചക്കണ്ടി തുടങ്ങിയർ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha