കണ്ണൂർ ഫുട്ബോൾ അക്കാദമിയുടെ നേതൃത്വത്തിൽ വെക്കേഷൻ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Wednesday, 13 April 2022

കണ്ണൂർ ഫുട്ബോൾ അക്കാദമിയുടെ നേതൃത്വത്തിൽ വെക്കേഷൻ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ്
കണ്ണൂർ ഫുട്ബോൾ അക്കാദമിയുടെ നേതൃത്വത്തിൽ വെക്കേഷൻ ഫുട്ബോൾ കോച്ചിങ് ക്യാമ്പ് ആരംഭിക്കുന്നു. ഫുട്ബോൾ എന്ന കായിക ഇനത്തിൽ പ്രതിഭകളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ 50 ദിവസത്തെ വെക്കേഷൻ കോച്ചിങ് ക്യാമ്പ് നൽകുന്നു കോച്ചിങ് ക്യാമ്പിലേക്ക് കുട്ടികളെ കണ്ടെത്തുന്നതിനായി നടത്തുന്ന സെലക്ഷൻ ട്രയൽസ് മെയ് 18,19,20 തിയ്യതികളിൽ രാവിലെ 9 മണിക്ക് തൊണ്ടിയിൽ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽവെച്ച് നടക്കും ക്യാമ്പിൽ 5 വയസ് മുതൽ 21വയസുവരെ യുള്ള ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പങ്കെടു ക്കാം. ക്യാമ്പിൽ പങ്കെടുക്കാൻ താത്പര്യമുള്ള കുട്ടികളുടെ രക്ഷിതാക്കൾ ബന്ധപെടുക 9400045729,9447936455

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog