വയത്തൂർ വില്ലേജ് ഓഫീസ് സ്മാർട്ട് വില്ലേജ് ഓഫീസ് ആക്കണം - സി.പി.ഐ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




ഉളിക്കൽ: പതിറ്റാണ്ടു കൾക്ക് മുമ്പ് നിർമ്മിച്ചതും ജീർണ്ണാവസ്ഥയിലുമായ വയത്തൂർ വില്ലേജ് ഓഫീസ് കെട്ടിടം പുതിക്കി പണിത് ആധുനിക സൗകര്യങ്ങളോടു കൂടിയ സ്മാർട്ട് വില്ലേജ് ഓഫീസാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സി. പി. ഐ. ഉളിക്കൽ ലോക്കൽ കമ്മിറ്റി റവന്യൂവകുപ്പ് മന്ത്രിക്ക് നിവേദനം നൽകി. ലോക്കൽ സെക്രട്ടറി കെ.ആർ ലിജുമോൻ റവന്യു മന്ത്രി കെ. രാജനെ നേരിൽ കണ്ടാണ് നിവേദനം നൽകിയത്. വില്ലേജ് ഓഫീസ് സ്മാർട്ടാക്കാനുള്ള നടപടി ഉടൻ ആരംഭിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി ലിജുമോൻ അറിയിച്ചു. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha