ഉരുവച്ചാലില്‍ വീട് കുത്തിത്തുറന്നു കവര്‍ച്ച - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Sunday, 17 April 2022

ഉരുവച്ചാലില്‍ വീട് കുത്തിത്തുറന്നു കവര്‍ച്ചമട്ടന്നൂര്‍: ഉരുവച്ചാലില്‍ വീട് കുത്തിത്തുറന്നു കവര്‍ച്ച. ഐ ടി സി ട്രേഡിങ് കമ്പനി ഉടമ നൗഷാദിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 
സ്വര്‍ണവും പണവും കവര്‍ച്ച ചെയ്തു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog