തലശേരിയിൽ ഓട്ടോറിക്ഷയിൽ ഓട്ടോ ഡ്രൈവർ മരിച്ച നിലയിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തലശേരിയിൽ ഓട്ടോറിക്ഷയിൽ ഓട്ടോ ഡ്രൈവർ മരിച്ച നിലയിൽ

തലശേരി: തലശേരി മട്ടാമ്പ്രം മസ്ജിദിന് സമീപം ഓട്ടോറിക്ഷയിൽ മരിച്ച നിലയിൽ ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നുച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. KL-58 AC - 2368 നമ്പർ ദുൽദുൽ എന്ന പേരുള്ള ഓട്ടോയിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha