ആറളം ഫാമിൽ കാട്ടാന ശല്യം: സി പി ഐ സമരം പ്രഖ്യാപിച്ചു. - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 6 April 2022

ആറളം ഫാമിൽ കാട്ടാന ശല്യം: സി പി ഐ സമരം പ്രഖ്യാപിച്ചു.

ആറളം ഫാമിൽ കാട്ടാന ശല്യം: സി പി ഐ സമരം പ്രഖ്യാപിച്ചു.ആറളം ആദിവാസി പുനരധിവാസ മേഖലയിലെ ജനങ്ങളെ കാട്ടാന ശല്യത്തിൽ നിന്ന് സംരക്ഷിക്കുക. ജീവനും സ്വത്തിനും സംരക്ഷണം നൽക്കുക, വന്യമൃഗങ്ങൾ നശിപ്പിച്ച കാർഷിക വിളകൾക്കും വീടിനും മതിയായ നഷ്ടപരിഹാരം സമയബന്ധിതമായി വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം ആദ്യ ഘട്ടം വ്യാഴാഴ്ച വളയംചാലിലുള്ള അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിക്കും സമരം സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ.ടി. ജോസ് ഉദ്ഘാടനം ചെയ്യും.


റിപ്പോർട്ട്: കെ ബി ഉത്തമൻ 


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog