പെരുവളത്തു പറമ്പ് പെട്രോൾ പമ്പ് -കുളിഞ്ഞ -കുട്ടാവ് റോഡ് റീ ടാറിങ് പ്രവർത്തി പൂർത്തീകരണം ഉദ്ഘാടനം നടന്നു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂർ ജില്ല പഞ്ചായത്ത്‌ 2021-22 വാർഷിക പദ്ധതി യിൽ പെടുത്തി പൂർത്തീകരിച്ച
പെരുവളത്തു പറമ്പ് പെട്രോൾ പമ്പ് -കുളിഞ്ഞ -കുട്ടാവ് റോഡ്
 റീ ടാറിങ് പ്രവർത്തി പൂർത്തീകരണം ഉദ്ഘാടനം നടന്നു.

പതിനഞ്ച് ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്.
കണ്ണൂർ ജില്ല പഞ്ചായത്ത്‌ മെമ്പർ എൻ പി ശ്രീധരൻ ഉദ്ഘാടനം ചെയ്തു.
 ഇരിക്കൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി സി നസിയത്ത് അധ്യക്ഷത വഹിച്ചു

. ഗ്രാമ പഞ്ചായത്ത്‌ മെമ്പർ മാരായ കവിത സജീവൻ, എൻ കെ സുലൈഖ,മുൻ പഞ്ചായത്ത്‌ മെമ്പർ മാരായ കെ ആർ അബ്ദുൾ ഖാദർ,എം വി ജനാർദ്ദനൻ,സി വി ഫൈസൽ,പനമ്പ സതീശൻ,സുമേഷ്,മുഹ്സിൻ കാതിയോട്, കെ ടി അയ്യൂബ്,ടി ജിജേഷ്, ടി സുജേഷ്, ബിന്ദു സി ജി, വത്സലൻ,കെ പ്രദീപൻ എന്നിവർ സംബന്ധിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha