പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു വീൽചെയർ നൽകി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 6 April 2022

പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു വീൽചെയർ നൽകി

വീൽ ചെയർ നൽകി
 ചാലോട് : എടയന്നൂർ പ്രാധമിക ആരോഗ്യ കേന്ദ്രത്തിന് വി.എച്ച് എസ് ഇ NSS വളന്റിയർമാർ വീൽ ചെയർ വാങ്ങി നൽകി.
സ്ക്രാപ് ചാലഞ്ചിലൂടെ സമാഹരിച്ച പണം ഉപയോഗിച്ച് എടയന്നൂർവി എച്ച് എസ് ഇ NSS വളന്റിയർമാർ വാങ്ങിയ വീൽ ചെയർ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സുരേഷ് ബാബു എടയന്നൂർ പ്രാധമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ രജിഷ യ്ക്ക് കൈമാറി ഉൽഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് മെമ്പർ കൗലത്ത് ടീച്ചർ അധ്യക്ഷയായി , പ്രിൻസിപ്പൽ ഷാജി റാം, വി എച്ച് എസ് ഇ പ്രിൻസിപ്പൽ ടി നിഷീദ്, പിടിഎ പ്രസിഡന്റ് റിയാസ് എടയന്നൂർ , പ്രോഗ്രാം ഓഫീസർ വിനീഷ് പി എന്നിവർ സംസാരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog