എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന കുട്ടികൾക്ക് കരുതലോടെ മുന്നേറാം ദ്വിദിന ശിൽപ്പശാല നടത്തി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Tuesday, 1 March 2022

എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന കുട്ടികൾക്ക് കരുതലോടെ മുന്നേറാം ദ്വിദിന ശിൽപ്പശാല നടത്തി


എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന കുട്ടികൾക്ക് കരുതലോടെ മുന്നേറാം ദ്വിദിന ശിൽപ്പശാല നടത്തി

ഇരിക്കൂർ : ഇരിക്കൂർ ഗവ:ഹയർ സെക്കന്ററി സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന കുട്ടികൾക്കുള്ള ദ്വിദിന ശിൽപ്പശാല കരുതലോടെ മുന്നേറാം സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് വി.സി ശൈലജ ഉൽഘാടനം ചെയ്തു. സിജി റിസോഴ്സ് പേഴ്സൺ മുഹ്സിൻ ഇരിക്കൂർ ക്ലാസെടുത്തു. ഈ വർഷം പരീക്ഷയെഴുതുന്ന 248 കുട്ടികൾ ശിൽപ്പശാലയിൽ പങ്കാളികളായി. സീനിയർ അസിസ്റ്റന്റ് എ.സി റുബീന, സ്റ്റാഫ് സെക്രട്ടറി ഇ.പി ജയപ്രകാശ്, ടി.സുനിൽകുമാർ , വി.വി സുനേഷ്, പി.വി കാർത്ത്യായനി, കെ.ലക്ഷ്മി, കെ.സൗദ, പി.വി. സീമ എന്നിവർ നേതൃത്വം നൽകി.

ചിത്രം : കരുതലോടെ മുന്നേറാം ദ്വിദിന ശിൽപ്പശാലയിൽ സിജി റിസോഴ്സ് പേഴ്സൺ മുഹ്സിൻ ഇരിക്കൂർ ക്ലാസെടുക്കുന്നു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog