അച്ഛന്റെ ഓർമ്മയ്ക്ക് അമ്മയ്ക്ക് കൈത്താങ്ങ് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Wednesday, 2 March 2022

അച്ഛന്റെ ഓർമ്മയ്ക്ക് അമ്മയ്ക്ക് കൈത്താങ്ങ്

അച്ഛന്റെ ഓർമ്മയ്ക്ക് അമ്മയ്ക്ക് കൈത്താങ്ങ്

മട്ടന്നൂർ: ഭാര്യാപിതാവിന്റെ ഓർമ്മയ്ക്ക് അമ്മയ്ക്ക് കൈത്താങ്ങ്.
വെമ്പടി പടിഞ്ഞാറയിൽ വീട്ടിൽ തുളളുവൻ കുഞ്ഞാണ്ടിയുടെ നാല്പതാം ചരമദിനത്തിലാണ് ജാമാതാക്കൾ മറ്റ് പരിപാടികൾ മാറ്റിവെച്ച് മട്ടന്നൂർ അമ്മ പെയിൻ ആന്റ് പാലിയേറ്റീവിന് സാമ്പത്തികസഹായം നൽകിയത്. പാലിയേറ്റീവ് ക്ലിനിക്കിൽ നടന്ന ലളിതമായചടങ്ങിൽ പാലിയേറ്റീവ് വളണ്ടിയർ പ്രിയേഷ് കോയിറ്റി സാമ്പത്തികസഹായം ഏറ്റുവാങ്ങി. ചടങ്ങിൽ കുഞ്ഞാണ്ടിയുടെ ജാമാതാക്കളായ സജീവ്കുമാർ, എം.വി. മനോജ്, സുരേഷ്ബാബു, സാമൂഹ്യപ്രവർത്തകൻ ഇ. ശ്രീജേഷ് എന്നിവർ സംബന്ധിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog