ഉക്രൈനിൽ നിന്നും എത്തിയ വിദ്യാർത്ഥികളെ സ്വീകരിച്ചു. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Wednesday, 2 March 2022

ഉക്രൈനിൽ നിന്നും എത്തിയ വിദ്യാർത്ഥികളെ സ്വീകരിച്ചു.

ഉക്രൈനിൽ നിന്നും ഗോവ വഴി കണ്ണൂരിലെത്തിയ കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട്, കാസർകോട്, മാഹി സ്വദേശികളായ പതിനൊന്ന് വിദ്യാർഥികളെ ജില്ലാ ഭരണകൂടവും, റവന്യു, പൊലീസ്, ജനപ്രതിനിധികൾ എന്നിവരും മുഴുവൻ സജ്ജീകരണങ്ങളുമൊരുക്കി സ്വീകരിച്ചു. വിമാനത്താവളത്തിൽ കേക്ക് മുറിച്ച് മധുരം പങ്കിട്ടുകൊണ്ടാണ് അവർ യാത്ര അവസാനിപ്പിച്ചത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog