മാലിന്യം പൊതുവഴിയിൽ ഉപേക്ഷിച്ച നിലയിൽ, ഒടുവിൽ പിഴ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

എരുവേശി ഗ്രാമപഞ്ചായത്ത് പ്ലാസ്റ്റിക് മാലിന്യം പിടിച്ചെടുത്ത് ഫൈൻ അടപ്പിച്ചു

പയ്യാവൂർ: എരുവേശി ഗ്രാമപഞ്ചായത്ത് വിജിലൻസ് ടീം അംഗങ്ങൾ പഞ്ചായത്ത് സെക്രട്ടറി റോബർട്ട് ജോസഫിന്റെ നേതൃത്വത്തിൽ കടകളിൽ നിന്നും ഓവുചാലിൽ ആരും കാണാതെ രാത്രിയുടെ മറവിൽ കൊണ്ടുപോയി നിക്ഷേപിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ഉടമയെ കണ്ടെത്തി 5000 രൂപ ഫൈൻ അടപ്പിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha