രണ്ട് കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി അറസ്റ്റിൽ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Tuesday, 8 March 2022

രണ്ട് കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി അറസ്റ്റിൽ

കണ്ണൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സിനു കൊയില്യത്തും പാർട്ടിയും ചേർന്ന്, കണ്ണൂർ IB നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ 2 Kg കഞ്ചാവുമായി ഒഡീഷ നയാഗ്ര സ്വദേശി നിരജ്ഞ പ്രധാൻ എന്നയാളെ പിടികൂടി കേസെടുത്തു. പാർട്ടിയിൽ ഐ ബി ഇൻസ്‌പെക്ടർ പ്രമോദ്, പ്രിവന്റീവ് ഓഫീസർമാരായ അഡോൺ ഗോഡ്ഫ്രഡ്, എം കെ സന്തോഷ്, ദിലീപ്, സുധീർ, ഷാജി, വിനോദ്, സിവിൽ എക്സൈസ് ഓഫീസർമാരായ രജ്ഞിത് കുമാർ, സജിത്ത് എം, റോഷി കെ പി എന്നിവരും ഉണ്ടായിരുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog