അമ്പലത്തറ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആണ് സംഭവം. നാലുപേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
നിഷാദ് ഗോപിനാഥിനെ അമ്പലത്തറ പൊലീസ് ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രനും ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂള്‍ വിദ്യാർത്ഥിയെ പീഡിപ്പിച്ച ഇരിയ കാഞ്ഞിരടുക്കത്തെ കമലപ്ലാവില്‍ ബാബുവിനെ അമ്പലത്തറ എസ്.ഐ മധുസൂദനന്‍ മടിക്കൈയുമാണ് അറസ്റ്റ് ചെയ്തത്.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു