കെ സി ബ്രദേഴ്സ് ബസ് ഉടമ അരയാത്ത് സൗപർണികയിൽ കെ സി സോമനാഥൻ നമ്പ്യാർ (64) നിര്യാതനായി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പൊതുവാച്ചേരി... കെ സി ബ്രദേഴ്സ് ബസ് ഉടമ അരയാത്ത് സൗപർണികയിൽ കെ സി സോമനാഥൻ നമ്പ്യാർ (64) നിര്യാതനായി... പരേതരായ പി എ ഗോപാലൻ മാസ്റ്ററുടെയും ( വേങ്ങാട് ) കെ സി മാധവിയമ്മയുടെയും പുത്രനാണ്. ഭാര്യ പി എ സുമ (വേങ്ങാട് ).. മക്കൾ സിന്ധു, സൂര്യ. ജാമാതാവ് വിവേക് ( ബാംഗ്ലൂർ ).. സഹോദരങ്ങൾ.. പ്രസന്ന,രതി,മണി,ലത.. പരേതരായ കെ സി രാമചന്ദ്രൻ നമ്പ്യാർ ( ബസ് ഓണേഴ്സ് അസോസിയേഷൻ), കെസി ഹരീന്ദ്രൻ നമ്പ്യാർ ( കെ എസ് ആർ ടി സി ).. സംസ്കാരം വീട്ടുവളപ്പിൽ നടന്നു....

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha