ആറളം എം ഐ എം എൽ പി സ്കൂളിൽ 'പറവകൾക്കൊരു നീർക്കുടം' - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Tuesday, 22 March 2022

ആറളം എം ഐ എം എൽ പി സ്കൂളിൽ 'പറവകൾക്കൊരു നീർക്കുടം'

ലോക ജലദിനാചരണത്തിന്റെ ഭാഗമായി ആറളം എം ഐ എം എൽ പി സ്കൂൾ അങ്കണത്തിൽ അധ്യാപകരും വിദ്യാർഥികളും പറവകൾക്കായി നീർക്കുടമൊരുക്കി. 
പദ്ധതിയുടെ ഭാഗമായി അധ്യാപകരും വിദ്യാർഥികളും വീടുകളിൽ പറവകൾക്കായി പാത്രങ്ങളിൽ ദാഹജലം കരുതിവെക്കും. 
പരിപാടിക്ക് പ്രധാനാധ്യാപകൻ ജോമി ജോബ്, അധ്യാപകരായ സൗദത്ത് ടി, ഖദീജ ഇ, അജീഷ പി, ജയനാഥ് കെ, തസ്ലീന ടി പി, ജോബിൻ ചാക്കോ, ശരണ്യ സി വി, അജ്മൽ കെ പി, നസ്റിയ കെ വി,സൗമ്യ, റൈഹാനത്ത് കെ പി, സ്കൂൾ ലീഡർ നജാദ് എൻ കെ, ഡെപ്യൂട്ടി ലീഡർ ഹവ്വ കെ, ബാലസഭ സെക്രട്ടറി റിഫാദ് സി എം തുടങ്ങിയവർ നേതൃത്വം നൽകി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog