ഇരിക്കൂർ : ലോക ജല ദിനത്തോടനുബന്ധിച്ച് ആയിപ്പുഴ ഐ.എം.എ ഇംഗ്ലിഷ് മീഡിയം സ്കൂൾ വിദ്യാർത്ഥികൾ ഇരിക്കൂർ പുഴയോരത്ത് പുഴ സംരക്ഷണ സൗഹൃദവലയം സംഘടിപ്പിച്ചു.
അധ്യാപകരായ മുനീർ കുന്നത്ത്, ത്വാഹ ദാരിമി, റഷിദ ടീച്ചർ, രേഷ്മ ടീച്ചർ, സുനിത പടിയൂർ, ബുഷ്റ ടീച്ചർ എന്നിവർ നേതൃത്വം നൽകി
ചിത്രം : ആയിപ്പുഴ ഐ.എം.എ. ഇംഗ്ലിഷ് മീഡിയം സ്കൂൾ വിദ്യാർത്ഥികൾ സംഘടിപ്പിച്ച പുഴ സംരക്ഷണ സൗഹൃദവലയം
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു