പാച്ചേനി അങ്കണവാടി കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Saturday, 26 February 2022

പാച്ചേനി അങ്കണവാടി കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തു


പരിയാരം ഗ്രാമപഞ്ചായത്ത് പാച്ചേനി അങ്കണവാടിക്ക് വേണ്ടി നിർമ്മിച്ച കെട്ടിടം തദ്ദേശ സ്വയംഭരണ - എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണൻ അധ്യക്ഷത വഹിച്ചു.തളിപ്പറമ്പ് സി ഡി പി ഒ ഷീന എം. കണ്ടത്തിൽ റിപ്പോർട്ട്‌ അവതരിപ്പിച്ചു.
പരിയാരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി. ബാബുരാജ്, സ്ഥിരം സമിതി ചെയർമാൻ ആർ.ഗോപാലൻ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.സി. മല്ലിക, വാർഡ് മെമ്പർ എ.കെ സുജിന, കെ.കെ. രാമചന്ദ്രൻ, പി ഗോവിന്ദൻ, പി.വി.സജീവൻ, അഷറഫ് കൊട്ടോല, സി.ഡി.എസ് ചെയർപേഴ്സൺ പി.പി. ഷൈമ, പരിയാരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം. വി. ചന്ദ്രൻ എന്നിവർ സംസാരിച്ചു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog