മെട്രോ ഫ്രഷ് ഹൈപ്പര്‍ മാര്‍ക്കറ്റ് ഉദ്‌ഘാടനം ചെയ്തു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 28 February 2022

മെട്രോ ഫ്രഷ് ഹൈപ്പര്‍ മാര്‍ക്കറ്റ് ഉദ്‌ഘാടനം ചെയ്തു

മെട്രോ ഫ്രഷ് ഹൈപ്പര്‍ മാര്‍ക്കറ്റ് ഉദ്‌ഘാടനം ചെയ്തു 
ഇരിട്ടി: ഉത്സവാന്തരീക്ഷത്തിൽ മെട്രോ ഫ്രഷ് ഹൈപ്പര്‍ മാര്‍ക്കറ്റിൻ്റെ ഇരിട്ടി ഷോറൂം സയ്യിദ് അൽമഷ്ഹുർ അസ്ലം തങ്ങൾ നിർവ്വഹിച്ചു . അഡ്വ.സണ്ണി ജോസഫ് എം എൽ എ ആദ്യവില്പന നടത്തി . ഇരിട്ടി മുൻസിപ്പൽ ചെയർപേഴ്‌സൺ കെ. ശ്രീലത, വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, കൗൺസിലർ വി.പി. അബ്ദുൾ റഷീദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog