സമാധാന സന്ദേശ യാത്ര ഇന്ന് നടക്കും - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Sunday, 20 February 2022

സമാധാന സന്ദേശ യാത്ര ഇന്ന് നടക്കും

വിവാഹവീടുകളിലെ ആഭാസങ്ങള്‍ക്കെതിരെ സമൂഹത്തെ ബോധവത്കരിക്കുന്നതിനായി കണ്ണൂര്‍ ഡി.സി.സി. പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് നയിക്കുന്ന സമാധാന സന്ദേശയാത്ര ഇന്ന് വൈകുന്നേരം 3.30-ന് തോട്ടടയില്‍ നിന്നാരംഭിക്കും. സിറ്റി സെന്ററില്‍ നടക്കുന്ന സമാപനച്ചടങ്ങ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. ഉദ്ഘാടനം ചെയ്യും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog