ഫുട്‌ബോൾ ടൂർണമെന്റ് ഉൽഘാടനം നടത്തി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Sunday, 20 February 2022

ഫുട്‌ബോൾ ടൂർണമെന്റ് ഉൽഘാടനം നടത്തി
പ്രിയദശിനി എടയന്നൂരിന്റെ ആഭിമുഖ്യത്തിൽ ഷുഹൈബ് മെമ്മോറിയൽ അണ്ടർ 16 ജില്ലാതല ഫുട്ബാൾ ടൂർണമെന്റ് റിയാസ് എടയന്നൂരിന്റെ അധ്യക്ഷതയിൽ റിജിൽ മാക്കുറ്റി ഉൽഘടനം നിർവഹിച്ചു. KR ഖാദർ. ദീപേഷ് എടയന്നൂർ. നിസ്സാം സി . ഉത്തമൻ മാസ്റ്റർ. മഹ്‌റൂഫ് എം. മുഹമ്മദ്‌ സി പി. സഈദ് പി കെ. ഷമീദ് സി. ഷാനിദ് സി തുടങ്ങിയവർ സംസാരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog