കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ കെ വി രജുലയ്ക്ക് യൂത്ത് കോൺഗ്രസിന്റെ സ്നേഹോപഹാരം നൽകി
കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ കെ വി രജുലയ്ക്ക് യൂത്ത് കോൺഗ്രസിന്റെ സ്നേഹോപഹാരം നൽകി. സജേഷ് കല്ലേൻ,മുഹമ്മദ് അമീൻ,ആനന്ദ് കണ്ണാടിപറമ്പ്, ഷരീഖ് വിപി,ഷമീം നാറാത്ത്, മിസ്ബഹ്, മുഹമ്മദ് കുഞ്ഞി,
എം വി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു