കൊല്ലപ്പെട്ട ജിഷ്‌ണു മകന്റെ സുഹൃത്ത്. കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട പ്രതിയുടെ പിതാവ് കണ്ണൂരിൽ മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂർ : തോട്ടട കൊലപാതകം: അക്ഷയ് നിരപരാധി തന്റെ മകനേ പ്രതിചേർത്തത് പോലീസ് ഗൂഡാലോചന,
കൊല്ലപ്പെട്ട ജിഷ്‌ണു മകന്റെ സുഹൃത്ത്. കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട പ്രതിയുടെ പിതാവ് കണ്ണൂരിൽ മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മകന്റെ കയ്യിൽ ബോംബ് ഉൾപ്പെട്ട സഞ്ചി കണ്ട് എന്നുള്ളതാണ് പോലീസ് മകനെ പ്രതിയാക്കാനുള്ള കാരണം സഞ്ചി കൂട്ടത്തിൽ ഉള്ള ആരെങ്കിലും ഏൽപ്പിച്ചത് ആണെങ്കിലോ എന്നും തന്റെ മകന്റെ പേരിൽ ക്രിമിനൽ പശ്ചാത്തലമോ പെറ്റി കേസു പോലും ഇല്ല പോലീസ് യാഥാർഥ്യ പ്രതികളെ എത്രയും പെട്ടന്ന് പിടികൂടണമെന്നും തന്റെ മകൻ സജീവ രാഷ്ട്രീയ പ്രവർത്തകൻ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
News desk
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു