സ്ട്രൈക്കിംഗ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ 24 കുപ്പി മദ്യവുമായി രണ്ടു പേരെ എക്സൈസ് സംഘം പിടികൂടി. ചെറുപുഴ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് 24 കുപ്പി മദ്യവുമായി സുദിനേഷ് (25), വേണു (46) എന്നിവരെ തളിപ്പറമ്പ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ എം.വി.അഷറഫും സംഘവും പിടികൂടിയത്.റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ശരത്ത് കെ, ഷൈജു കെ വി, വിനീത് പി ആർ എന്നിവരും ഉണ്ടായിരുന്നു
തളിപ്പറമ്പ്.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു