ആറുമാസം മുതൽ മൂന്ന് വയസ്സു വരെയുള്ള കുട്ടികൾക്കായി നൽകുന്ന 'അമൃതം' ന്യൂട്രീമിക്സ് ഉൽപാദിപ്പിച്ച് വിതരണം ചെയ്യുന്നത് കുടുംബശ്രീയുടെ 241യൂണിറ്റുകളാണ്.
അഞ്ചുലക്ഷത്തിലേറെ കുട്ടികൾക്ക് ഉന്നതനിലവാരമുള്ള പോഷകാഹാര ലഭ്യത ഉറപ്പാക്കിയ അമൃതം ന്യൂട്രീമിക്സ് പദ്ധതിക്ക് രാജ്യാന്തര പുരസ്കാരം പോഷകാഹാര കുറവിന്റെ ആഘാതം കുറയ്ക്കാൻ പദ്ധതികളും പ്രവർത്തനങ്ങളും ഏറ്റെടുത്ത് നടപ്പാക്കുന്നതിന് 2022ലെ യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ സഹകരണത്തോടെ നൽകുന്ന ഗ്ലെൻമാർക്ക് ന്യൂട്രീഷൻ അവാർഡാണ് കുടുംബശ്രീയുടെ അമൃതം ന്യൂട്രീമിക്സ് പദ്ധതിക്ക് ലഭിച്ചത്.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു