മീഡിയ വൺ വിസ്‌മൃതിയിലേക്കോ ❓️മീഡിയ വൺ നൽകിയ ഹർജി ഹൈക്കോടതി തള്ളി ; - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Tuesday, 8 February 2022

മീഡിയ വൺ വിസ്‌മൃതിയിലേക്കോ ❓️മീഡിയ വൺ നൽകിയ ഹർജി ഹൈക്കോടതി തള്ളി ;

മീഡിയ വൺ നൽകിയ ഹർജി ഹൈക്കോടതി തള്ളി ; റിപ്പോർട്ടിലെ വിവരങ്ങൾ അതീവ ഗുരുതരമെന്ന് കോടതി


ന്യൂഡൽഹി: മലയാളത്തിലെ സ്വകാര്യ വാർത്താ ചാനലായ മീഡിയ വൺ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളി. സംപ്രേഷണ വിലക്കിനെതിരായി മീഡിയാ വൺ നൽകിയ ഹർജിയാണ് കോടതി തള്ളിയത്.

അതീവ ഗുരുതരമായ കണ്ടെത്തെലുകളാണ് ഉള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി. റിപ്പോർട്ടിലെ വിവരങ്ങൾ ഗുരുതരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ കണ്ടെത്തലുകൾ കോടതി ശരിവെച്ചു.

കേന്ദ്ര ആഭ്യന്ത്യര മന്ത്രാലയത്തിന്റെ സുരക്ഷാ ക്ലിയറൻസ് ഇല്ല എന്ന കാരണത്താലാണ് സംപ്രേഷണത്തിന് വിലക്കേർപ്പെടുത്തിയിരുന്നത്.ജസ്റ്റിസ് നഗരേഷ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog