വ്യാപാരി നേതാവ് ടി. നസറുദ്ദീൻ്റെ നിര്യാണത്തിൽ അനുശോചിച്ച് ഇരിട്ടിയിൽ സംയുക്ത വ്യാപാരി സംഘടനകളുടെ നേതൃത്വത്തിൽ മൗന ജാഥയും അനുശോചന യോഗവും നടന്നു. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Saturday, 12 February 2022

വ്യാപാരി നേതാവ് ടി. നസറുദ്ദീൻ്റെ നിര്യാണത്തിൽ അനുശോചിച്ച് ഇരിട്ടിയിൽ സംയുക്ത വ്യാപാരി സംഘടനകളുടെ നേതൃത്വത്തിൽ മൗന ജാഥയും അനുശോചന യോഗവും നടന്നു.

 

ഇരിട്ടി: വ്യാപാരി നേതാവ് ടി. നസറുദ്ദീൻ്റെ നിര്യാണത്തിൽ അനുശോചിച്ച് ഇരിട്ടിയിൽ സംയുക്ത വ്യാപാരി സംഘടനകളുടെ  നേതൃത്വത്തിൽ മൗന ജാഥയും അനുശോചന യോഗവും നടന്നു. 
മർച്ചന്റ് അസോസിയേഷൻ ഇരിട്ടി യൂണിറ്റ് പ്രസിഡന്റ് അയൂബ് പൊയിലിയൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. സണ്ണി ജോസഫ് എംഎൽഎ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. വേലായുധൻ,  നഗരസഭാ വൈസ് ചെയർമാൻ പി. പി. ഉസ്മാൻ, കൗൺസിലർമാരായ അബ്ദുൾ റഷീദ്, ഫൈസൽ, കെ. നന്ദനൻ,  വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പായം ബാബുരാജ്, സത്യൻ കൊമ്മേരി, തോമസ് വർഗീസ്, മുഹമ്മദലി, വ്യാപാരി നേതാക്കളായ എ. സുധാകരൻ, റെജി തോമസ്, അസ്സൂട്ടി സ്വപ്ന, കെ. അബ്ദുൽ നാസർ, ഒ. വിജേഷ്, അക്ഷയ ബാബു തുടങ്ങിയവർ സംസാരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog