മയ്യിൽ ഒറപ്പൊടിയിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് മയ്യിൽ ഒറപ്പൊടിയിൽ വെച്ച് ബസുകൾ തമ്മിൽ കൂട്ടിയിച്ചാണ് അപകടം ഉണ്ടായത്.  മയ്യിൽ നിന്ന് തളിപ്പറമമ്പിലേക്ക് പോകുന്ന KSRTC ബസും പറശ്ശിനിക്കടവിൽ നിന്നും ചാലോട് ഭാഗത്തേക്ക് പോകുന്ന മേഴ്‌സി ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു, ആരുടെയും പരിക്ക് ഗുരുതരമല്ല.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha