ഗതാഗതം നിരോധിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 9 December 2021

ഗതാഗതം നിരോധിച്ചു


കണ്ണൂർ: തലശ്ശേരി-നാദാപുരം റോഡിൽ കണ്ണിച്ചിറമുതൽ പാറാൽവരെ നവീകരണം നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹനഗതാഗതം വ്യാഴാഴ്ചമുതൽ 14 വരെ പൂർണമായും നിരോധിച്ചു. തലശ്ശേരിയിൽനിന്ന്‌ പള്ളൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തലശ്ശേരി സെയ്ദാർപള്ളി-മാക്കൂട്ടം-പാറാൽ വഴിയോ തലശ്ശേരി-കണ്ണിച്ചിറ-ഈങ്ങയിൽപീടിക-പന്തക്കൽ-ഇടയിൽപീടിക വഴിയോ പോകണമെന്ന് അസി. എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog