ഗാർഹിക പീഡനം യുവതിയുടെ പരാതിയിൽ കേസ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ചെറുപുഴ. വിവാഹ ശേഷം ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തു.ചെറുപുഴ പ്രാപൊയിൽ സ്വദേശിനിയായ 35കാരിയുടെ പരാതിയിലാണ് ഭർത്താവ് ഇരിട്ടി സ്വദേശി ജയേഷിൻ്റെ പേരിൽ ഗാർഹിക പീഡനത്തിന് പോലീസ് കേസെടുത്തത്.2005-ൽ ആയിരുന്നു ഇരുവരുടെയും വിവാഹം നടന്നത് ഈ ബന്ധത്തിൽ കുട്ടികളില്ല. ഭർത്താവിൻ്റെ ശാരീരിക പീഡനം സഹിക്കവയ്യാതെ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു.ചെറുപുഴ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha