ഓടിക്കൊണ്ടിരുന്ന തലശ്ശേരി സ്വദേശിയുടെ പിക്കപ്പ് കത്തി നശിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


മാനന്തവാടി ചുരം റോഡിൽ നിടുംപൊയിൽ 26ആം മൈലിന് സമീപം ഓടിക്കൊണ്ടിരുന്ന പിക്കപ്പ് കത്തി നശിച്ചു. ശനിയാഴ്ച രാവിലെയാണ് സംഭവം. തലശ്ശേരി സ്വദേശിയുടെ മാക്‌സിമ വാനാണ് കത്തി നശിച്ചത്.ആളപായമില്ല.പ്രദേശവാസികളാണ് തീയണച്ചത്. പേരാവൂർ ഫയർഫോഴ്‌സ് എത്തി കൂടുതൽ നാശനഷ്ടം ഒഴിവാക്കി

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha