ഗാര്‍ഹിക പീഡനം യുവതിയുടെ പരാതിയിൽ കേസ് - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 7 December 2021

ഗാര്‍ഹിക പീഡനം യുവതിയുടെ പരാതിയിൽ കേസ്


പയ്യന്നൂര്‍: ഗാർഹിക പീഢനം യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തു. തന്നെജോലിക്ക് പേകാന്‍ അനുവദിക്കുന്നില്ലെന്നും ഗൾഫുകാരനായ ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കാൻ അനുവദിക്കാതെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന് 29 കാരിയായ അന്നൂർ സ്വദേശിനിയുടെ പരാതിയില്‍ ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു ഭർത്താവ് അന്നൂരിലെ നിഖില്‍ മാധവന്‍, രാധാമണി, പ്രവീണ്‍,പ്രഫുല്‍, ദാമോദരന്‍ എന്നിവര്‍ക്കെതിരെയാണ് പയ്യന്നൂർ പോലീസ് കേസെടുത്തത്. പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും.
2016 ഏപ്രില്‍ 15ന് ഗുരുവായൂരിൽ വെച്ചായിരുന്നു വിവാഹം. പിന്നീട് ഭര്‍ത്താവിന്റെ വീട്ടില്‍ കയറാനനുവദിക്കുന്നില്ലെന്നും താൻ ഇപ്പോഴും വാടക വീട്ടിലാണ് കഴിയുന്നതെന്നും പരാതിയിലുണ്ട് ഈ ബന്ധത്തിൽ.നാലുവയസുള്ള മകളുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog