
തളിപ്പറമ്പ്. സോളാർ ബാറ്ററിയുംവാഹനങ്ങളുടെ ബാറ്ററിയും മോഷണം നാട്ടുകാർ മോഷ്ടാവിനെ കയ്യോടെ പിടികൂടി ഏഴാംമൈൽ കാക്കേ ഞ്ചാൽ സ്വദേശി പുതിയ പുരയിൽ അബ്ദുൾ റഹ്മാനെ ( 3 2)യാണ് പിടികൂടിയത്.ഇന്ന് രാവിലെ 10 മണിയോടെ മാങ്ങാട്ടുപറമ്പ് എഞ്ചീനീയറിംഗ് കോളേജ് കാമ്പസിൽ നിന്ന് വിദ്യാർത്ഥികളുടെയും അധ്യാപക കരുടെയും നിർത്തിയിട്ട വാഹനങ്ങളുടെ ബാറ്ററി മോഷ്ടിക്കുന്നതിനിടെയാണ്ഇയാളെ നാട്ടുകാർ പിടികൂടിയത്.തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു .തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തും.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു