പേരാവൂർ ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവൽസര പദ്ധതിയുടെ ഭാഗമായി ശില്പശാല സംഘടിപ്പിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


പേരാവൂർ ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവൽസര പദ്ധതിയുടെ  ഭാഗമായി ശില്പശാല സംഘടിപ്പിച്ചു

പേരാവൂർ: പതിനാലാം പഞ്ചവൽസര പദ്ധതിയുടെ  ഭാഗമായി പേരാവൂർ ഗ്രാമ പഞ്ചായത്ത് വർക്കിംങ് ഗ്രൂപ്പ്  ശില്പശാല പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച്ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ, രവീന്ദ്രൻ തൊടീക്കളം, കെ.വി.ശരത്ത് തുടങ്ങിയവർ സംസാരിച്ചു. ശില്പശാലയിൽ നിർവ്വഹണ ഉദ്യോഗസ്ഥർ മറ്റ് വാർഡ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha