അറ്റകുറ്റപ്പണികൾക്കായി പാപ്പിനിശ്ശേരി മേൽപാലം അടച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


പാപ്പിനിശ്ശേരി റയിൽവേ ഓവർ ബ്രിഡ്ജ് ഇന്ന് മുതൽ അടച്ചു. പാലത്തിന്റെ അറ്റകുറ്റപ്പണികൾ കഴിഞ്ഞതിന് ശേഷം പാലം സഞ്ചാരയോഗ്യക്കി തുറക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാർക്ക് ഉണ്ടാകുന്ന യാത്രാക്ലേശം ഒഴിവാക്കുന്നതിന് മംഗലാപുരം ഭാഗത്തേക്ക് പോകേണ്ട
വലിയ വാഹനങ്ങൾ തളിപറമ്പ് വഴിയും പഴയങ്ങാടി ഭാഗത്തേക്ക്
പോകേണ്ട വാഹനങ്ങൾ മാത്രം ഇരിണാവ് റോഡ് വഴിയും പോകുക

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha