ബസ്‌ കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ചൊക്ലി: എം.എൽ.എ.യുടെ 2018-19 വർഷത്തെ ആസ്തിവികസന ഫണ്ട്‌ ഉപയോഗിച്ച് ചൊക്ലി രജിസ്‌ട്രാർ ഓഫീസിനടുത്ത് നിർമിച്ച ബസ്‌ കാത്തിരിപ്പ് കേന്ദ്രം അഡ്വ. എ.എൻ.ഷംസീർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ചൊക്ലി ഗ്രാമപ്പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എം.ഒ.ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം കെ.പ്രദീപ്‌, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി.വിജയൻ, വി.കെ.രാകേഷ്, ആസൂത്രണസമിതി വൈസ് ചെയർമാൻ പി.കെ.മോഹനൻ എന്നിവർ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha