ശ്രീകണ്ഠാപുരം നഗരസഭയിലെ മടമ്പം ആര്‍സിബിയുടെ ഷട്ടറുകള്‍ ഡിസംബര്‍ 27 നും പയ്യാവൂര്‍ പഞ്ചായത്തിലെ ചമതച്ചാല്‍ ആര്‍സിബിയുടെ ഷട്ടറുകള്‍ ഡിസംബര്‍ 30 നും അടച്ചിടുന്നതിനാല്‍ ആര്‍സിബികളുടെ മുകളിലും താഴെയും ഇരുകരകളിലും താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മൈനര്‍ ഇറിഗേഷന്‍ ഡിവിഷന് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു