വിദേശ മദ്യവുമായി പിടിയിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ആലക്കോട് .എട്ട് കുപ്പി വിദേശമദ്യവുമായി മധ്യവയസ്കനെഎക്‌സൈസ് സംഘം പിടികൂടി.ആലക്കോട് കൊട്ടയാടി കവലയിൽ നിന്നും എട്ട് കുപ്പി മദ്യവുമായി ഏരുവശി പുറഞ്ഞാൺ സ്വദേശി തടിപ്പാലത്തിങ്കൽ വീട്ടിൽ ഫിലിപ്പോസിനെ (52)യാണ് റേഞ്ച് എക്സൈസ് പ്രിവൻ്റീവ് ഓഫീസർ പി.ആർ.സജീവിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്.
റെയ്‌ഡിൽ പ്രിവന്റീവ് ഓഫിസർ പ്രകാശൻ ആലക്കൽ സിവിൽ എക്സൈസ് ഓഫീസർമാരായ ടി.വി.മധു, എം. സുരേന്ദ്രൻ, വി.ധനേഷ്, പി.ഷിബു, എ. എസ്.അരവിന്ദ്. ഡ്രൈവർ ജോജൻ എന്നിവരും ഉണ്ടായിരുന്നു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha