ആറളം പാലത്തിന് സമീപം വീണ്ടും കാട്ടാന ഇറങ്ങി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 9 December 2021

ആറളം പാലത്തിന് സമീപം വീണ്ടും കാട്ടാന ഇറങ്ങി


ആറളം: ആറളം പാലത്തിന് സമീപം വീണ്ടും കാട്ടാന ഇറങ്ങി. രാവിലെ ഒൻപത് മണിയോടെ ആറളം പാലത്തിൻ്റെ സമീപത്ത് എത്തിയ ആനയെ ഫോറസ്റ്റിൻ്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ആറളം വനത്തിലേക്ക് കയറ്റിവിട്ടു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog