ദേശീയപാതയിലെ കുഴി അപകടക്കെണി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


തലശ്ശേരി : ദേശീയപാതയിൽ ഐ.എം.എ. ഹാളിനു സമീപം റോഡിലെ കുഴി അപകടക്കെണിയായി മാറുന്നു. രാത്രിയിൽ ഇരുചക്രവാഹനങ്ങൾ കുഴിയിൽ വീഴുന്നത് പതിവാകുന്നു. കഴിഞ്ഞദിവസം കുഴിയിൽ വീണ കാറിന് കേടുപാട് സംഭവിച്ചു. കാറിൽ യാത്രക്കാരനായിരുന്ന ടി.പി.എം.ഫൈസൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.കുഴിയടയ്ക്കാൻ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ഒരുമാസം മുൻപ് റോഡിലെ വലിയ കുഴികൾ ദേശീയപാതാവിഭാഗം അടച്ചിരുന്നു. ക്രിക്കറ്റ് സ്റ്റേഡിയത്തിനുസമീപത്തെ കുഴിയിൽ നിരവധി അപകടം നടന്നപ്പോൾ അധികൃതർ ഇടപെട്ട് അടച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha