എസ്.ഡി.ടി .യു ചുമട്ടുതൊഴിലാളി യൂണിയൻ യൂണിറ്റ് രൂപീകരണവും അംഗത്വ വിതരണവും നടത്തി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 12 December 2021

എസ്.ഡി.ടി .യു ചുമട്ടുതൊഴിലാളി യൂണിയൻ യൂണിറ്റ് രൂപീകരണവും അംഗത്വ വിതരണവും നടത്തിമട്ടന്നൂര്‍:
എസ്.ഡി.ടി.യു ചുമട്ടുതൊഴിലാളി യൂണിയൻ യൂണിറ്റ് രൂപീകരണവും  അംഗത്വവിതരണവും നടത്തി. പുതിയ 
അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം  പാലോട്ടുപള്ളിയിൽ എസ്.ഡി.ടി.യു ജില്ലാ പ്രസിഡന്റ് അഡ്വ: ജാഫർ 
നിര്‍വ്വഹിച്ചു.
ജില്ലാസെക്രട്ടറി ബഷീർ കണ്ണൂർ, മട്ടന്നൂര്‍ മണ്ഡലംപ്രസിഡന്റ് എം.കെ. സദഖത്ത്, മട്ടന്നൂര്‍ മുനിസിപ്പൽ പ്രസിഡന്റ് കെ. സാജിർ, ജില്ലാ കമ്മിറ്റിഅംഗം തമീം പെരിയത്തിൽ, മട്ടന്നൂര്‍ ഏരിയ പ്രസിഡണ്ട് റഫീഖ് കുംഭംമൂല, ഏരിയാ സെക്രട്ടറി മിഷ്ഖാത്ത് കാഞ്ഞിലേരി സംസാരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog