പേരാവൂർ വില്ലേജ് കമ്മിറ്റി ബാലസംഘം കാർണിവൽ സംഘടിപ്പിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


പേരാവൂർ: ദേശീയ ബാലസംഘം സ്ഥാപക ദിനത്തിന്റെ ഭാഗമായി ബാലസംഘത്തിന്റെ നേതൃത്വത്തിൽ ബാലസംഘം കാർണിവൽ സംഘടിപ്പിച്ചു.

പേരാവൂർ റോബിൻസ് ഓഡിറ്റോറിയത്തിൽ നടത്തിയ കാർണിവൽ സി.പി.ഐ.എം പേരാവൂർ ഏരിയ കമ്മറ്റി അംഗം കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം.ശൈലജ ടീച്ചർ, കെ.എ രജീഷ്, നിഷ ബാലകൃഷ്ണൻ, സി.സനീഷ്, നന്ദന, സ്നിയ തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha