കണ്ണൂർ വിമാനത്താവളത്തിൽനിന്നും 80 ലക്ഷത്തിൻ്റെ സ്വർണ്ണം പിടികൂടി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ
നിന്നും 80 ലക്ഷത്തിലധികം
രൂപ വരുന്ന 1655 ഗ്രാം സ്വർണം
പിടികൂടി. ബ്ലാത്തൂർ സ്വദേശി മുഹമ്മദ്
അനീസിൽ നിന്നാണ് സ്വർണം
കണ്ടെടുത്തത്. ഡിആർഐയും
കംസും നടത്തിയ
പരിശോധനയിലാണ് സ്വർണം
പിടികൂടിയത്

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha