പേരാവൂരിൽ വാഹനാപകടം അഞ്ചുപേർക്ക് പരിക്ക് - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 8 December 2021

പേരാവൂരിൽ വാഹനാപകടം അഞ്ചുപേർക്ക് പരിക്ക്


പേരാവൂരിൽ വാഹനാപകടം അഞ്ചുപേർക്ക് പരിക്ക്

പേരാവൂർ: പേരാവൂർ പുതിയ ബസ് സ്റ്റാന്റിൽ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്. പേരാവൂർ തെരു സ്വദേശിനി ആര്യ, ചുങ്കക്കുന്ന് സ്വദേശിനി ദിൽന, അരുൺ, അനസ് വിളക്കോട് സ്വദേശി ജിഷ്ണു എന്നിവർക്കാണ് പരിക്കേറ്റത്. ബുധനാഴ്ച ഉച്ചയോടെയാണ് അപകടം.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog