SDTU ചുമട്ടു തൊഴിലാളി പാലോട്ടു പള്ളി യൂണിറ്റ് രൂപീകരണവും പുതുതായി കടന്നു വന്നവര്‍ക്കുള്ള സ്വീകരികരണവും നടന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



മട്ടന്നൂര്‍: SDTU പാലോട്ടുപള്ളി ചുമട്ട്തൊഴിലാളി യൂനിറ്റ് രൂപീകരണവും മറ്റ് യൂനിയനിൽ നിന്നും വന്നവർക്കുള്ള സ്വീകരണവും മെമ്പർഷിപ്പ് വിതരണവും നടത്തി യോഗത്തിൽ SDTU ജില്ലാ സെക്രട്ടറി : ബഷീർ  ഉൽഘാടനവും മെംബർഷിപ്പ് വിതരണവും നടത്തി. SDTU ഏരിയ പ്രസിഡന്റ് റഫീഖ് കുംബം സ്വാഗതവും സെക്രട്ടറി മിഷ്ക്കാത്ത് കാത്തിലേരി നന്ദിയും പറഞ്ഞു. പാലോട്ടു പള്ളി യൂണിറ്റ് കണ്‍വീനറായി കെ സൈതലവിയേയും ജോയിന്‍ കണ്‍വീനറായി അന്‍സാര്‍ കല്ലൂരിനെയും തിരഞ്ഞെടുത്തു.
ഹക്കീം പാലോട്ടു പള്ളി,അന്‍സാര്‍,സൈതലവി തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha