കേരള സ്റ്റേറ്റ് പെൻഷനേഴ്സിൻ്റെ പേരാവൂർ ബ്ലോക്ക് സമ്മേളനം മണത്തണയിൽ നടന്നു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 14 November 2021

കേരള സ്റ്റേറ്റ് പെൻഷനേഴ്സിൻ്റെ പേരാവൂർ ബ്ലോക്ക് സമ്മേളനം മണത്തണയിൽ നടന്നു


മണത്തണ : കേരള സ്റ്റേറ്റ് പെൻഷനേഴ്സിൻ്റെ പേരാവൂർ ബ്ലോക്ക് സമ്മേളനം മണത്തണയിൽ നടന്നു. മാതൃഭവനത്തിൽ വച്ച് നടന്ന സമ്മേളനം എൻ വി മോഹനൻ ഉദ്‌ഘാടനം ചെയ്തു .

ബ്ലോക്ക് പ്രസിഡണ്ട് വി രാമചന്ദ്രൻ അധ്യക്ഷനായി. ജില്ല വൈസ് പ്രസിഡണ്ട് സി പത്മനാഭൻ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് സെക്രട്ടറി ടി ഹരി സ്വാഗതം പറഞ്ഞു. ട്രഷറർ പി വി ബാലകൃഷ്ണൻ നന്ദി പറഞ്ഞു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog