എ.ഐ.വൈ.എഫ്. സംസ്ഥാന സമ്മേളനം; ലോഗോ പ്രകാശനം ചെയ്തു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


 

കണ്ണൂർ: ഡിസംബർ 2 മുതൽ 4 വരെ കണ്ണൂരിൽ നടക്കുന്ന എ.ഐ.വൈ.എഫ് സംസ്ഥാന സമ്മേളനത്തിൻ്റെ ലോഗോ സി.പി.ഐ. ജില്ലാ സെക്രട്ടറി അഡ്വ: പി. സന്തോഷ് കുമാർ പ്രകാശനം ചെയ്തു. സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്, സ്വാഗത സംഘം ജനറൽ കൺവീനർ സി.പി. ഷൈജൻ, എ.ഐ.ടി.യു.സി. ജില്ലാ ജനറൽ സെക്രട്ടറി സി.പി. സന്തോഷ് കുമാർ, എ.ഐ.വൈ.എഫ്. ജില്ലാ സെക്രട്ടറി കെ.വി. രജീഷ്, പ്രസിഡൻ്റ് കെ.ആർ. ചന്ദ്രകാന്ത്, സംസ്ഥാന കമ്മിറ്റി അംഗം ടി.വി. രജിത , എ.ഐ.എസ്.എഫ്. ജില്ലാ സെക്രട്ടറി പി.എ. ഇസ്മയിൽ, മെഹസീന സലീം എന്നിവർ പങ്കെടുത്തു. ഷിദിൻ ചൊക്ലിയാണ് ലോഗാ രൂപകല്പന ചെയ്തത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha